Tharangam Malayalam Movie Review
മലയാള സിനിമയില്‍ ആരും പറയാന്‍ മടിക്കുന്ന വഴിയില്‍ കൂടിയുള്ള യാത്രയാണ് ഈ സിനിമ. ജനനവും, മരണവും, മനുഷ്യനും, മൃഗങ്ങളും, എന്തിനേറെ ദൈവങ്ങളും പോലും കടന്നു വരുന്ന ചിത്രമാണ്. കള്ളന്‍ പവിത്രന്‍റെ കഥ മികച്ചതായി നവാഗത സംവിധായകന്‍ ഡൊമിനിക് അരുണ്‍ അവതരിപ്പിച്ചു.
തമിഴ് നടന്‍ ധനുഷാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാലു വര്‍ഗ്ഗീസ്, ശാന്തി ബാലചന്ദ്രന്‍, വേദിക, ദിലീഷ് പോത്തന്‍, വിജയരാഘവന്‍, മനോജ് കെ.ജയന്‍, സൈജു കുറുപ്പ്, അലന്‍സിയര്‍ ലേ ലോപസ്, ഷമ്മി തിലകന്‍ എന്നിവര്‍ അഭിനയിക്കുന്നു.
റേറ്റിംഗ് - 2/5

No comments: