38000 രുപയ്ക്ക് ഒരു സിനിമ

ആർക്കും സിനിമയെടുക്കാം എന്ന രീതിയിൽ ലോകം മാറിക്കഴിഞ്ഞു .അതിനു ഉദാഹരണങ്ങളാണ് നവമാധ്യമങ്ങളിൽ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്ന ഹ്രസ്വ ചിത്രങ്ങളും മുഴുനീള സിനിമകളും...
അങ്ങനെ ഒരു ചിത്രം വരുന്നു പതിനാറു ദിവസ്സത്തെ ഷൂട്ടിങ്ങിനു വെറും 38000 രൂപ മാത്രമാണ് ആയത്.




No comments:

Powered by Blogger.