Udaharanam Sujatha Malayalam Movie Review


ഒരു സൈലന്‍റ് ഹിറ്റിലേക്കുള്ള യാത്രയിലാണ് ഉദാഹരണം സുജാത. വീട്ടുജോലി ചെയ്ത് കുടുംബം പോറ്റുന്ന സുജാതയെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുജാതയുടെ മകളായി അഭിനയിച്ച അനശ്വര രാജന്‍ ഭാവി വാഗ്ദാനമാണ്. ക്യാമറാമന്‍ മധു നീലകണ്ഠന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. നവാഗത സംവിധായകന്‍ ഫാന്‍റം പ്രവീണ്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 

ജോജു ജോര്‍ജ്ജ്, മമത മോഹന്‍ദാസ്, നെടുമുടി വേണു, അലന്‍സിയര്‍ ലേ ലോപസ്, തമ്പാനൂര്‍ സുരേഷ് എന്നിവര്‍ അഭിനയിക്കുന്നു.

റേറ്റിംഗ് - 3/5

No comments:

Powered by Blogger.