Spyder Movie Review | Mahesh Babu
തമിഴിലെ സൂപ്പര്‍ സംവിധായകന്‍ എ.ആര്‍.മുരുഗദാസ് ഒരുക്കിയ ചിത്രമാണ് സ്പൈഡര്‍. പ്രേക്ഷകരില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല.
തിരക്കഥയുടെ പാളിച്ച എടുത്തു പറയാം. സന്തോഷ്, ശിവന്‍, പീറ്റര്‍ ഹെയ്ന്‍, ഹാരിസ് ജയരാജ് തുടങ്ങിയ ടെക്നീഷ്യന്‍മാര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടും യാതൊരു മേന്മയും അവകാശപ്പെടാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല.
മഹേഷ് ബാബുവിന്‍റെ അഭിനയത്തിന് മികവുണ്ടെങ്കിലും വില്ലനായി വന്ന സംവിധായകനായ എസ്.ജെ.സൂര്യയുടെ അഭിനയം നന്നായി. രാഹുല്‍ പ്രീത്സിംഗാണ് നായിക. ഭരത്, ആര്‍.ജെ. ജയപ്രകാശ്, പ്രിദര്‍ഷി പുലികോഡാ, ആര്‍.ജെ. ബാലാജി, ഷാജി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
റേറ്റിംഗ് - 2/5

No comments: