എം.എ .നിഷാദ് സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത് സിനിമ " ലർക്ക് ( LURK ) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


എം.എ .നിഷാദ് സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത് സിനിമ  " ലർക്ക് ( LURK ) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


Dear friends,

Unveiling the first look poster of our film "LURK" ( ലർക്ക്) produced under the banner of Kerala Talkies..Lurk is my 12th directorial venture .Soliciting your support and blessings


പ്രിയമുളളവരെ,


കേരളാ ടാക്കീസിന്റെ ബാനറിൽ ഞാൻ സംവിധാനം ചെയ്യുന്ന ''ലർക്ക്'' (LURK) പതിയിരിക്കുക എന്നർത്ഥം വരുന്ന ചിത്രത്തിന്ററെ First look പോസ്റ്റർ സന്തോഷത്തോടെ അനാവരണം ചെയ്യുന്നു.

ഒരു സംവിധായകനെന്ന നിലയിൽ ഇതെന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ്. അതു പോലെ തന്നെ ഏതാനും പ്രത്യേകതകളും ‘ലർക്കി’നുണ്ട്. എന്റെ നിർമ്മാണക്കമ്പനി യായ ‘കേരളാ ടാക്കീസ്’ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്ന ചിത്രമാണ്‌ ‘ലർക്ക്’. ഇതിനോടകം മധ്യപ്രദേശ് വിന്ധ്യാ ഫിലിം ഫെസ്റ്റിവൽ, കൊൽക്കൊത്ത ബെറ്റർ എർത്ത് ഫിലിം ഫെസ്റ്റിവൽ, കർണാടക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് ശ്രീലങ്ക, സിലോൺ എന്നീ നാല്‌ അന്താരാഷ്ട്ര ചലച്ചിത്രോൽസവ  ങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിലെ പ്രകടനത്തിന്‌ മികച്ച അഭിനേതാവിനുള്ള പുരസ്കാരം നേടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. കൂടാതെ ഏതാനും പുരസ്കാരങ്ങൾ കൂടി ‘ലർക്ക്’ നേടുകയുണ്ടായി, ആ വാർത്ത വൈകാതെ പങ്കുവെക്കാം.


പൂർണ്ണമായും സാമൂഹികപ്രതിബദ്ധതയോടെ, ജനപക്ഷത്ത് നിന്നുകൊണ്ടുള്ള ഒരു വീക്ഷണമാണ്‌ ഈ സിനിമയുടേത്. അതുകൊണ്ടു തന്നെ നിങ്ങൾ ഈ സിനിമ നെഞ്ചിലേറ്റുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

നാളിതുവരെ നിങ്ങൾ നൽകിയ പിന്തുണകളും

ക്രിയാത്മകമായ വിമർശനങ്ങളും, മുന്നോട്ടുളള എന്റെ യാത്രകൾക്ക് പ്രചോദനമാണ്...


സ്നേഹാശംസകളോടെ..

എം എ നിഷാദ്


@ma_nishad @kerala.talkies

@lurk.movie @ajuvarghese @saijukurup @prasanthpalex @anumolofficial @pillai_manju

@biju_sopanamoffl

@jubinroadies @bijukassim @firoz_abdulla @prakash_alex @sudhirkaramana @vipinmannoor @ramanrajeesh @neetha_manoj @sheeja_vakkapadi @sarithakukku30 @sandhyamanoj @muthumaniiii @sminusijo @remya_actress @bindupradeepaykya @yellow_tooths 

@rogin.rkr

@tag.360degree


​#LURKMovie #MANishad #KeralaTalkies 


[ Lurk Movie, MA Nishad, Upcoming Malayalam Movie ]

No comments:

Powered by Blogger.