കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ സിനിമ പോസ്റ്റർ നടൻ മോഹൻലാൽ റിലീസ് ചെയ്തു.


 

കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ സിനിമ പോസ്റ്റർ നടൻ മോഹൻലാൽ റിലീസ് ചെയ്തു. 


കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ പത്താമതു വാർഷികത്തോടുനുബന്ധിച്ച് നിർമ്മിക്കുന്ന   ആദ്യത്തെ (പ്രൊഡക്ഷൻ No:1) ചലച്ചിത്രത്തിന്റെ പോസ്റ്റർ മലയാളത്തിൻ്റെ പ്രീയപ്പെട്ട നടനും കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് ചെയർമാനുമായ മഹാനടൻ മോഹൻലാൽ, വൈറ്റില അബാം സ്റ്റുഡിയോയിൽ വെച്ച് നടന്ന ചടങ്ങിൽ  സംവിധായകൻ മഹേഷ് നാരായണന് നൽകി പ്രകാശനം ചെയ്യുന്നു.

No comments:

Powered by Blogger.