ശിവ കാർത്തികേയൻ നായകനാക്കുന്ന " Ayalaan " ജനുവരി 12ന് തിയേറ്ററുകളിൽ എത്തും.ശിവ കാർത്തികേയൻ നായകനാക്കുന്ന " Ayalaan "സയൻസ് ഫിക്ഷൻ ചിത്രം ജനുവരി 12ന്  തിയേറ്ററുകളിൽ എത്തും. 


കെ.ജെ. ആർ സ്റ്റുഡിയോസിന്റെ ബാനറിൽ കോട്ടപാടി ജെ. രാജേഷ് നിർമ്മിക്കുന്ന ഈ ചിത്രം ആർ. രവികുമാർ സംവിധാനം ചെയ്യുന്നു. 


രാഹുൽ പ്രീത് സിംഗ് , ശരദ് കേൽക്കർ ,ഇഷ ഗോപിക്കർ, ഭാനുപ്രിയ , യോഗി ബാബു , കരുണാകരൻ , ബാല ശരവണൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


എ. ആർ റഹ്മാൻ സംഗീതവും  , നീരവ് ഷാ ഛായാഗ്രഹണവും , റൂബൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.