ഓർമ്മകളിൽ സോമേട്ടൻ 25ാം സ്മരണാഞ്ജലിയുടെ ഭാഗമായി സ്മൃതിസന്ധ്യയും അവാർഡ് നിശയും ഗാനമേളയും ഡിസംബർ 19ന് തിരുവല്ല വിജയ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും.
കമൽഹാസൻ ,സുരേഷ്ഗോപി , വിജയരാഘവൻ , ബൈജു , സന്തോഷ് , സീമ , ജയഭാരതി , വിധുബാല , പ്രിയദർശൻ , ഹരിഹരൻ ,ജോഷി
തുടങ്ങിയവർ പങ്കെടുക്കും.
പിന്നണി ഗായകൻ സുദീപിന്റെ സംഗീതാർച്ചനയും നടക്കും.
Subscribe to:
Post Comments
(
Atom
)
No comments: