കെഹർവ പാട്ടുകളുടെ കിൽത്താൻമാർ.
ഫ്ലഷ് എന്ന സിനിമയിലെ പാക്കിരച്ചി പാട്ടിലൂടെ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ പിന്നണി ഗായകനായ ഷഫീഖ് കിൽത്താനും സംഘവും, കടൽ ഏറ്റുപാടിയ പവിഴ ദ്വീപിന്റെ പാട്ടുകൾ പാടുന്നു. കേരളീയത്തോട് വിശേഷങ്ങൾ പങ്കുവെക്കുന്നു.
വീഡിയോ കാണാം: https://bit.ly/keraleeyam-V25
WhatsApp: https://chat.whatsapp.com/K542PANZWlE1FoePTmuEOA
Telegram:
https://t.me/keraleeyamweb
No comments: