അറിയിപ്പ് ---------- ഫെഫ്ക പുതിയ ഓഫീസ് കെട്ടിടത്തിലേക്ക്.


ഏറണാകുളം:ഫെഫ്കയുടേയും അംഗസംഘടനകളായ ഫെഫ്ക ഡയറക്ടഴ്‌സ് യൂണിയൻ, ഫെഫ്ക റൈറ്റർസ് യൂണിയൻ എന്നിവയുടെയും ഓഫീസ്  ഏറണാകുളം, കലൂർ ഫ്രീഡം റോഡിൽ നിന്നും  കലൂർ മണപ്പാട്ടിപറമ്പിലുള്ള MINA  complex ലെഒന്നാംനിലയിലേക്ക് മാറ്റിയ വിവരം അറിയിക്കുന്നു. 

ഏറണാകുളം Town railway station , Town Metro station , ലിസിബസ്‌സ്റ്റോപ്പ്എന്നിവിടങ്ങളിൽ നിന്നും SRM റോഡിലൂടെ വന്നാൽ 600 മീറ്റർചുറ്റളവിലാണ് പുതിയ ഓഫീസ് .

പുതിയ ഓഫീസിന്റെ മേൽവിലാസം. 

Fefka Directors Union 
1'st Floor, MINA COMPLEX, 
SASTHA TEMPLE ROAD, 
NEAR & OPPOSITE LIC, MANAPPATTIPPARAMBU, 
KALOOR. P. O., PIN 682017
Phone : +91 95443 42226

പുതിയ ഓഫീസിന്റെ  ലൊക്കേഷൻ മേപ്പും താഴെ നൽകുന്നു .

No comments:

Powered by Blogger.