" 93 south valley ESTATE " ഷോട്ട് ഫിലിം യുട്യൂബിൽ റിലീസ് ചെയ്തു.

ആർഎ പ്രൊഡക്ഷൻ ഇൻ അസോസിയേഷൻ വിത്ത് 24@f കമ്പനി അവതരിപ്പിക്കുന്ന ഷോട്ട് ഫിലിം " 93 south valley ESTATE " യുട്യൂബിൽ റിലീസ് ചെയ്തു. 

https://youtu.be/Y9OFHrH4Bo0

അഭിജിത് ഹരിയാണ് ഈ ഷോട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. രേഷ്മ രവി നിർമ്മാണവും, കെ.പി.രവി
സഹനിർമ്മാതാവുമാണ്. 

പ്രവീൺ പ്ലാവിളയിൽ ,അഞ്ചു അനിൽ ,കാശിനാഥ് എസ്. പ്രദീപ് ,ആർ. പ്രദീപ്കുമാർ, ദർശൻ ആനന്ദ് ,നിഥിൻ ,
മോനു അനിൽകുമാർ ,അച്ചു മൻമഥൻ ,കിരൺ സുരേഷ്, അഖിൽ രാജ് തുടങ്ങിയവർ  ഈ ഷോട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നു.  

ദിലീപ്ഈശ്വർഛായാഗ്രഹണവും , അഖിൽ അജി ,അകാശ് സുരേഷ് ,ശരത് രവി എന്നിവർ അസോസിയേറ്റ്ഛായാഗ്രാഹകരും,ശ്രീതീഷ്സതീഷ്എഡിറ്റിംഗും ,ഫിറോസ്കോന്നിഅസോസിയേറ്റ് എഡിറ്റിംഗും ,ശിവാനി ശേഖർഗാനരചനയുംകെ.എസ്. ഉണ്ണികൃഷ്ണൻ ഗാനരചനയും ,അഖിൽരാമചന്ദ്രൻകലാസംവിധാനവും നിർവ്വഹിക്കുന്നു. ജിജിത മുഹമ്മദാണ്  ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രൊഡക്ഷൻ ഫുഡ് ഉഷ രവിയും ,ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അനിലുമാണ് മറ്റ് അണിയറ ശിൽപികൾ .

സലിം പി. ചാക്കോ . 
cpK desK.

No comments:

Powered by Blogger.