" മുകുന്ദനുണ്ണി അസോസിയേറ്റ്സ് "ട്രെയിലർ പുറത്തിറങ്ങി.

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന  " "മുകുന്ദൻഉണ്ണിഅസോസിയേറ്റ്‌സ് " ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

https://youtu.be/4tzzEsI_qUA

സുരാജ് വെഞ്ഞാറുംമൂട്, തൻവീ റാം, ആർഷ ചാന്ദിനി ബൈജു , ജഗദീഷ്, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം , അൽത്താഫ് സലീം , റിയാസ് സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ  എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ജോയ്മൂവിപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനവിമൽഗോപാലകൃഷ്ണൻ സംവിധായകൻ അഭിനവ് സുന്ദർ നായക്  എന്നിവർ ചേർന്ന് നിർവഹിക്കുന്നു. 

വളരെ കൂർമ്മ ബുദ്ധിയും അതിലേറെ കൗശലക്കാരനും ഗൗരവക്കാരനും  കൂടിയായ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായി
വിനീത് ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നു.ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ്-നിതിൽ രാജ് ആരോൾ, അഭിനവ് സുന്ദർ നായക്,ഗാനരചന-മനു മഞ്ജിത്,എലീഷാ അബ്രഹാം,
സംഗീതം-സിബി മാത്യു അലക്‌സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ,അനൂപ്.എം,പ്രൊഡക്ഷൻ കൺട്രോളർ-മനോജ്‌ പൂകുന്നം, സൗണ്ട് ഡിസൈൻ-രാജ്കുമാർ. പി, ആർട്ട്-വിനോദ് രവീന്ദ്രൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ്അടൂർ,അസോസിയേറ്റ് ഡയറക്ടർ-ആന്റണി തോമസ് മങ്ങലി, കോസ്റ്റും-ഗായത്രി കിഷോർ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,ആക്ഷൻ- സുപ്രീം സുന്ദർ,മാഫിയ ശശി, ലൈൻ പ്രൊഡ്യൂസർ-വിനീത് പുള്ളാടൻ,എൽദോ ജോണി, സ്റ്റിൽരോഹിത്കെ.സുരേഷ്,വിവി ചാർളി,പി.ആർ.ഒ- എ.എസ് ദിനേശ്.
 
 
 
 

No comments:

Powered by Blogger.