മൂസ ഒരു പട്ടാളക്കാരനാണ്, പക്ഷേ, വേറെ ഒരു പട്ടാളമില്ലാതെ മൂസയില്ല.

മൂസ ഒരു പട്ടാളക്കാരനാണ്,  പക്ഷേ, വേറെ ഒരു പട്ടാളമില്ലാതെ മൂസയില്ല.
തോൽക്കാൻ മനസ്സില്ലാത്ത രാജാവിന്റെ മരിക്കാൻ മടിയില്ലാത്ത പട്ടാളം. അതിവരാണ്, ജിബു ജേക്കബ് എന്ന സംവിധായകന്റെ വിശ്വസ്തരായസഹസംവിധായകർ.

ലോകത്തിൽ ഏറ്റവും കൂടുതൽ ഓടുന്ന ജീവി ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ...
'അസിസ്റ്റന്റ് ഡയറക്ടേഴ്സ്'. സിനിമയെന്ന കിനാവിന് പിറകെ എല്ലാം മറന്ന് സ്വപ്നാടനം നടത്തുന്നവർ,
സിനിമ തുടങ്ങിയാൽ പിന്നെ ഊണും ഉറക്കവും വിശ്രമവും എന്തെന്ന് അറിയാത്തവർ,
പലപ്പോഴും 'പേരറിയാത്തവർ '. ഇവർക്ക് പകരമാവൻ ഇവർക്ക് മാത്രമേ ആവൂ. കാരണം, മൂസ പറഞ്ഞപോലെ "അല്ലെങ്കിലില്ല മൂസയ്ക്ക്"
ഇവർക്കും...

Big salute to the REAL warriers of jawan moosa...

No comments:

Powered by Blogger.