രതീഷ് അമ്പാട്ടിന്റെ സംവിധാനം ത്തിൽ പൃഥ്വിരാജും,ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തീര്‍പ്പിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.

രതീഷ് അമ്പാട്ടിന്റെ സംവിധാനം ത്തിൽ പൃഥ്വിരാജും,ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തീര്‍പ്പിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.

വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍, സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി കോശി, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

തിരക്കഥക്കൊപ്പം തന്നെ ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നതും വരികള്‍ എഴുതിയിരിക്കുന്നതും മുരളിഗോപിതന്നെയാണ്.
ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

#theerppu #theerppumovie #rathishambat #muraligopy #prithvirajsukumaran #indrajithsukumaran #hannahrejikoshy #ishatalwar #GopiSundar #

No comments:

Powered by Blogger.