ജി. മാർത്തണ്ഡൻ്റെ പുതിയ സിനിമയിലേക്ക് " അവസരം " .

" ഇഷ്ക്"ന് ശേഷം രതീഷ് രവിയുടെ തിരക്കഥയിൽ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്നപുതിയചിത്രത്തിലേക്ക് 18നും 24നും മദ്ധ്യേ പ്രായമുള്ളപെൺക്കുട്ടികളെയും ,30നും 65നും മദ്ധ്യേ പ്രായമുള്ള പുരുഷൻമാർക്കും അവസരം നൽക്കുന്നു. 

റോഷൻ മാത്യു ,ഷൈൻ ടോം ചാക്കോം എന്നിവർ അഭിനയിക്കുന്നചിത്രത്തിലേക്കാണ് പുതുമുഖങ്ങൾക്ക് അവസരം നൽകുന്നത്. 

No comments:

Powered by Blogger.