" രമ " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


മലയാളത്തിലെ പ്രശസ്ത താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു നായർ സംവിധാനം ചെയ്യുന്ന " രമ " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

സ്‌നേഹം സിനി എന്റര്‍ടേയിന്‍മെന്റ്‌സിന്റെ ബാനറിൽ ഷാജിന കെ നായര്‍,സന്തോഷ് തലമുകിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം-നസീര്‍ ധര്‍മ്മജൻ എഴുതുന്നു.

ഛായാഗ്രഹണം അന്‍വര്‍ എസ് നിർവ്വഹിക്കുന്നു.ഗാനരചന-പ്രഭ വര്‍മ്മ,രാജീവ് ആലുങ്കല്‍,
സംഗീതം-എം ജി ശ്രീകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈൻ- ജയചന്ദ്രന്‍ അയ്‌ലാറ,കല-ഗിരീഷ് മേനോന്‍,മേക്കപ്പ്-ബിനു കരുമം,വസ്ത്രാലങ്കാരം-സുനില്‍റഹ്മാന്‍,നൃത്തസംവിധാനം- മനോജ് ഫിഡാക്, അസോസിയേറ്റ് ഡയറക്ടർ-ബിജു കെ മാധവന്‍,പോസ്റ്റര്‍ ഡിസൈനൻ-ഗൗതം സി രാജ്,പി ആർ ഒ-എഎസ് ദിനേശ്.

No comments:

Powered by Blogger.