സുരേഷ് ഗോപി എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും ഉയർന്ന (3.16 Cr) ആദ്യ ദിന കളക്ഷനുമായി " പാപ്പൻ " മുന്നേറുന്നു....

സുരേഷ് ഗോപി എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും ഉയർന്ന (3.16 Cr) ആദ്യ ദിന കളക്ഷനുമായി " പാപ്പൻ "  മുന്നേറുന്നു...

എക്സ്ട്രാ ഷോസ് ചേർത്ത് 1157 ഷോ ഫസ്റ്റ് ഡേ നടന്നത്...
ഫാമിലികൾ തന്ന വിജയമാണിത്.

കൊച്ചു കുട്ടികൾ മുതൽ എല്ലാവർക്കും ഒരേ പോലെ ആസ്വദിക്കാവുന്ന 100%  ഫാമിലി ക്രൈം ത്രില്ലർ പോലീസ് സ്റ്റോറി ആണ് " പാപ്പൻ " .


 
 

No comments:

Powered by Blogger.