"സൂപ്പർ ജിമ്നി " ചിത്രീകരണം പൂർത്തിയായി .


 

"സൂപ്പർ ജിമ്നി " ചിത്രീകരണം പൂർത്തിയായി .




റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ  രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "സൂപ്പർ ജിമ്നി " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.






മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സീമ ജി നായർ,കുടശനാട് കനകം, ജയകൃഷ്ണൻ, മൻരാജ്,ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ് , ഡോ.രജിത് കുമാർ, ഉണ്ണി കൃഷ്ണൻ, ബാദുഷ,പ്രിയങ്ക, ജോഷ്ന തരകൻ, അനിൽ ചമയം,സംഗീത, സ്വപ്ന അനിൽ,പ്രദീപ്‌,ഷാജിത്, മനോജ്‌, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ,അൻസു മരിയ,തൻവി,അന്ന, ആര്യൻ,ആദിൽ, ചിത്തിര തുടങ്ങിയവരും അഭിനയിക്കുന്നു.




ജി കെ നന്ദകുമാർ ഛായാഗ്രഹണം  നന്ദകുമാർ നിർവ്വഹിക്കുന്നു.ശിവാസ് വാഴമുട്ടം , നിസാം ഹുസൈൻ, രാജീവ്  ഇലന്തൂർ എന്നിവർ എഴുതിയ വരികൾക്ക് ഡോക്ടർ വി ബി ചന്ദ്രബാബു പ്രദീപ് ഇലന്തൂർ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-ജിതിൻ കുമ്പുക്കാട്ട്.പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല ,കല-ഷെറീഫ് ചാവക്കാട്, മേക്കപ്പ്-ഷെമി ,വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റിൽസ്-അജീഷ് ആവണി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ-ശ്രീജിത്ത്,ജയരാജ്, വിഷ്ണു,ദീപക്, സൈമൺ,ടൈറ്റിൽ മ്യൂസിക്-വി ബി രാജേഷ്,നൃത്തം-സ്പ്രിംഗ് , സംഘട്ടനം-ഡ്രാഗൺ  ജിറോഷ്,പ്രൊജക്ട് ഡിസൈനർ-പ്രസാദ് മാവിനേത്ത്, പ്രൊജക്ട് കോഡിനേറ്റർ-രാജീവ് മലയാലപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിശ്വ പ്രകാശ്, സുനിൽ,പി ആർ ഒ-എ എസ് ദിനേശ്, റഹിം പനവൂർ .

No comments:

Powered by Blogger.