അരുൺ വിജയ് ,ഹരി ടീമിൻ്റെ " യാനൈ " നാളെ റിലീസ് ചെയ്യും.

അരുൺ വിജയ്‌ യെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന " യാനൈ " നാളെ ( ജൂലൈ ഒന്ന് ) തീയേറ്ററുകളിൽ എത്തും .

പ്രിയ ഭവാനി ശങ്കർ ,പ്രകാശ് രാജ് ,സമുദ്രക്കനി, രാമചന്ദ്ര രാജു ,അമ്മു അഭിരാമി ,രാധിക ശരത്കുമാർ, യോഗി ബാബു, രാജേഷ്, ബോസ് വെങ്കിട്ട് , രമ,    തലൈവാസൽ വിജയ്,  രാജേന്ദ്രൻ രാജു ,ഐശ്വര്യ ,ജയ ബാലൻ ,പ്രേമ പ്രിയ ,ഇമ്മൻ അണ്ണാച്ചി  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കന്നു. 

സംഗീതം ജി.വി പ്രകാശ് കുമാറും ,ഛായാഗ്രഹണം എസ്.ഗോപിനാഥും ,ആന്തണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഡ്രംസ്റ്റിക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽഎസ്.ശക്തിവേലാണ് ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ .
cpK desK.No comments:

Powered by Blogger.