ഡാൻസ് പശ്ചാത്തലമാക്കിയുള്ള " സാൻ്റാക്രൂസ് - In The Rhythm of Dance " നാളെ ( ജൂലൈ ഒന്ന് ) തീയേറ്ററുകളിൽ എത്തും.

രാഹുൽ മാധവ് ,നൂറിൻ ഷെറീഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോൺസൺ ജോൺ ഫെർണാണ്ടസ് സംവിധാനം " സാൻ്റാക്രൂസ് "നാളെ ( ജൂലൈ1 ) തീയേറ്ററുകളിൽ എത്തും. 

മലയാളത്തിലെ ആദ്യ ഡാൻസ് പശ്ചാത്തലത്തിലുള്ള സിനിമയാണിത്. 

അനീഷ് റഹ്മാൻ ,അജു വർഗ്ഗീസ്, മേജർ രവി , സോഹൻ സീനു ലാൽ ,ഇന്ദ്രൻസ്, അഫ്സൽ അച്ചൽ ,അരുൺ കലാഭവൻ, ആതിര സി.ആർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

എസ് .സെൽവകുമാർ ഛായാഗ്രഹണവും ,സിബു സുകുമാരൻ സംഗീതവും നിർവ്വഹിക്കുന്നു. രാജു ഗോപി ചിറ്റേത്ത് ഈ ചിത്രം നിർമ്മിക്കുന്നു. 


സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.