അഭിനയ കുലപതി ഇന്ദ്രൻസിനും ," ഉടൽ " സംവിധായകൻ രതീഷ് രഘുനന്ദനും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരം നാളെ നൽകും.


അഭിനയ കുലപതി ഇന്ദ്രൻസിനും " ഉടൽ " ൻ്റെ  സംവിധായകൻ രതീഷ് രഘുനന്ദനും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ  നാളെ ( മേയ് 24 ചൊവ്വ ) വൈകിട്ട് ആറിന് കോന്നിയിൽ നടക്കുന്ന ചടങ്ങിൽ ആദരം നൽകും. 

" ലൂയിസ് " ചിത്രത്തിൻ്റെ ചിത്രീകരണത്തോടോനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ " ലൂയിസ് " സിനിമ സംവിധായകൻ ഷാബു ഉസ്മാൻ ,നിർമ്മാതാവ്  റ്റിറ്റി ഏബ്രഹാം കൊട്ടുപ്പള്ളിൽ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ 
ജനറൽ കൺവീനർ സലിം പി.
ചാക്കോയും ,കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു.

No comments:

Powered by Blogger.