" പാപ്പരാസികൾ " ചിത്രത്തിന്റെ പൂജ കഴിഞ്ഞു.


വ്യത്യസ്ത ജോണറിൽ കഥപറയുന്ന സൈക്കോ ത്രില്ലർ മൂവി മു‌നാസ്മൊയ്തീൻ രചന നടത്തി സംവിധാനം ചെയ്യുന്നു.
ശ്രീവർമപ്രൊഡക്ഷൻസിനുവേണ്ടി  ശ്രീജിത്ത് വർമ്മ നിർമ്മിക്കുന്ന  രണ്ടാമത്തെ ചിത്രമാണിത്.  

ആദ്യ ചിത്രം രഞ്ജിപണിക്കർ മുഖ്യകഥാപാത്രം ആകുന്ന സെക്ഷൻ 306- ഐ പി സി എന്ന സിനിമ ഉടൻ റിലീസിന് തയ്യാറെടുക്കുന്നു.കോ-പ്രൊഡ്യൂസർ  നൗഷാദ് ചാത്തല്ലൂർ. എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ ആർ കെ കിഴക്കൂട്ട്.

ജാഫർ ഇടുക്കി,ടി ജി രവി, നവാസ് വള്ളിക്കുന്ന്,ശ്രീജിത്ത് വർമ്മ, ഫഹദ്,എൽദോ രാജു,,വിജയകൃഷ്ണൻ, സുധീർ സൂഫി,രോഹിത് മേനോൻ,
അഞ്ജന അപ്പുക്കുട്ടൻ, അമയ പറൂസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഓഗസ്റ്റ് മാസം മൂന്നാർ ഷൂട്ടിങ് ആരംഭിക്കുന്നു.

ഡി.യോ.പി  രാജേഷ് പീറ്റർ, എഡിറ്റിംഗ് സിയാദ് റഷീദ്. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. ബഷീർ മാറഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് നിർഷാദ് നിന്നി ഈണം പകർന്നിരിക്കുന്നു. മേക്കപ്പ് ഷിജിൽ തിരൂർ. ക്രിയേറ്റീവ് സപ്പോർട്ട് ശ്രീനാഥ് ശിവ. പ്രോജക്ട്ഡിസൈനേഴ്സ് രാജേഷ് പത്തംകുളം.വി ജെ അബു. ഫിനാൻസ് കൺട്രോളർ നൗഷീർ ഖാൻ.കോസ്റ്റുംസ് രാജേഷ് 3ഡി. 

പി ആർ ഒ :എം കെ ഷെജിൻ.

No comments:

Powered by Blogger.