'സ്വപ്നസുന്ദരി'യുടെ പ്രചാരണം വ്യത്യസ്തം.

വ്യത്യസ്തവും ആകർഷകവുമായ പ്രചാരണ രീതികളിലൂടെ    സ്വപ്നസുന്ദരി എന്ന സിനിമ ശ്രദ്ധേയമാകുന്നു. സിനിമയുടെപേര്കാഴ്ചക്കാരുടെ  മനസ്സുകളിൽ നിറയ്ക്കാൻ ഹൈവേയിൽ നിരവധി  ഹോൾഡിങ്സ് സ്ഥാപിച്ചു .

സിനിമയിലെ അമ്പതോളം ക്യാരക്ടർ പോസ്റ്ററുകൾ തുടർച്ചയായ ദിവസങ്ങളിൽ റിലീസ് ചെയ്‌തതായിരുന്നു  മറ്റൊരു പ്രചാരണം.പ്രമുഖ വ്യക്തികളുടെ  ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാംപേജുകളിലൂടെയായിരുന്നു  റിലീസ്. 

ഈ സിനിമയെക്കുറിച്ചും സിനിമയുടെ  പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും  പ്രേക്ഷകരും പൊതുജനങ്ങളും കൂടുതൽ അറിയുന്നതിനു  വേണ്ടിയായിരുന്നു ഇങ്ങനെ ഒരു  പ്രചാരണരീതി അണിയറ പ്രവർത്തകർ നടത്തിയത്.
എസ്.എസ്.പ്രൊഡക്ഷൻസിന്റെയും  അൽഫോൺസാ വിഷ്വൽ മീഡിയയുടെയും  ബാനറിൽ സലാം ബി. റ്റി, സുബിൻ  ബാബു, ഷാജു സി.ജോർജ് എന്നിവർ  ചേർന്നാണ് ചിത്രം  നിർമിച്ചത്. 

ഡോ.രജിത്കുമാർ,സാനിഫ്അലി, ശിവജി ഗുരുവായൂർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി,സാജിദ് സലാം, ജിന്റോ, ഡോ: ഷിനു ശ്യാമളൻ, ദിവ്യാ തോമസ്, ഷാരോൺ സഹിം , ഷാർലറ്റ് സജീവ്,മനീഷമോഹൻ,ഷാൻസി സലാം, സാബുകൃഷ്ണ,ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം,
നിഷാദ് കല്ലിങ്ങൽ, രജീഷ് സോമൻ,ബാലസുര്യ, സണ്ണി സംഘമിത്ര, അന്ന ഏയ്ഞ്ചൽ,  അബു പട്ടാമ്പി,ജാനകി ദേവി, അൽന ബിജു, പവിത്ര,  ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി, ആഷിഖ്, പീലികൃഷ്ണ,ഷമീർ ബാബു,  രാജി തോമസ്,  രമേശ് ആനപ്പാറ, രവി മസ്കറ്റ്, സാഫല്യം കബീർ ,നസ്രിൻ ,അഫ്രീൻ,  മധു പിള്ള,  സൈജു,,  ബഷീർ പൂപ്പാറ,അലക്സ്‌ പെത്തൂട്ടി,  ഇന്ദുജ, സ്വാമി ഗംഗേശാനന്ദ,രാജീമേനോൻ,മുഹമ്മദ്‌ പെരുമ്പാവൂർ, 
വിജയൻ പള്ളുരുത്തി,  അജയൻ  പുറമല,  ഫിറോസ് ബാബു, ആര്യ ജയൻ,ഇവാന മരിയ തോമസ്, ജോയ് നടുക്കുടി, വില്യംസ് കളമശ്ശേരി, ജോ ജോസഫ് ഷാജി, വൈഗ,ലെനി, ദേവി നന്ദന, രശ്മി, ഷെയ്ഖ് ഫാബിൽ തുടങ്ങിയവരാണ്   താരങ്ങൾ.
കഥ:റോയിറ്റ, കുമാർ സെൻ.  തിരക്കഥ : സീതു  ആൻസൺ. ഛായാഗ്രഹണം:റോയിറ്റ, സനൂപ്.എഡിറ്റിംഗ് :ഗ്രേയ്സൺ.
ഗാനരചന :സുദർശൻ  പുത്തൂർ,സുഭാഷ് ചേർത്തല, ജെറിൻരാജ് കുളത്തിനാൽ. ഹംസ കുന്നത്തേരി, ഫെമിൻ  ഫ്രാൻസിസ്. സംഗീതം:അജിത്  സുകുമാരൻ, ഹംസ കുന്നത്തേരി,വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്. ഗായകർ: നജിം അർഷാദ്, പ്രദീപ് പള്ളുരുത്തി,
സിദ്ധാർഥ് ശങ്കർ , ഇമ്രാൻഖാൻ, അരുൺ സി. ഇടുക്കി,  ദേവനന്ദ രാജേഷ് മേനോൻ, ശോഭ ശിവാനി,മിഥുന്യാ ബിനീഷ്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളുണ്ട്. ഗുഡ്‌വിൽ  എന്റർടെയ്ൻമെൻസാണ്  ഗാനങ്ങൾ പുറത്തിറക്കിയത് 
അസോസിയേറ്റ്ഡയറക്ടർമാർ :മധു ആർ. പിള്ള, സാജിദ് സലാം, ആഷിഖ്.
 പ്രൊഡക്ഷൻ കൺട്രോളർ :ഷാൻസി  സലാം.പ്രോജക്ട് ഡിസൈനർ : ഫാത്തിമ ഷെറിൻ.പിആർഒ:റഹിം പനവൂർ. മേക്കപ്പ് :ഷിനു ഓറഞ്ച്. കോസ്റ്റ്യൂംസ് : അന്നാമച്ചി. കോറിയോഗ്രാഫർ :ബിനീഷ് കുമാർ കൊയിലാണ്ടി. കലാസംവിധാനം സണ്ണി സംഘമിത്ര. ഡീ എ, സ്റ്റിൽസ്: ഗോൾഡൻ  ഫ്രെയിംസ്.

റഹിം പനവൂർ
പി ആർ.ഓ
9946584007

No comments:

Powered by Blogger.