" EZI"(എസി) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.



കലാഭവൻ യൂണിവേഴ്സൽ മീഡിയ അക്കാഡമിയുടെ ബാനറിൽ ഷമീർ മുതിരക്കാലാ നിർമിച്ച്,നവാഗതസംവിധായകൻ ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്യുന്ന
 "E Z I"(എസി) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. 

പുതുമുഖങ്ങളെ അണിനിരത്തുന്ന ഈ ചിത്രത്തിൽ  2018 മിസ്സിസ് കേരളയായ യൂസ്റ്റിൻ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു  ബിനീഷ് ബാസ്റ്റിൻ,ഷൈനി സാറ,പോളി വത്സൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഷമീർ മുതിരക്കാലയുടെ കഥയ്ക്ക് സന്ദീപ് മണികണ്ഠൻ തിരക്കഥസംഭാഷണമെഴുതുന്നു
ജിജോഭാവചിത്രഛായാഗ്രഹണം നിർവഹിക്കുന്നു.  സംഗീതം-എമിൽ എം ശ്രീരാഗ്,എഡിറ്റർ-സൽമാൻഅൻസാർ,അഷ്കർ അലി,കല-ഷാജി എലൂർ മേക്കപ്പ്-ഡാലി സാബു, പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.