"പതിമൂന്നാം രാത്രി ശിവ - രാത്രി " .

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ,
മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
മനീഷ് ബാബു  സംവിധാനം ചെയ്യുന്ന  എന്ന ചിത്രത്തിന്റെ ചിത്രീകരണം മറയൂരിൽ ആരംഭിച്ചു.

ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, 
അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്നി ജെയിംസ്, ബിഗ് ബോസ് ഫെയിം രജിത് കുമാര),അര്‍ച്ചന കവി, ഉടൻ പണം ഫെയിം മീനാക്ഷി,സ്മിനു സിജോ, സോനാ നായര്‍,ബഡായി ബംഗ്ലാവ് ഫെയിം ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഡി ടു കെ,സിന്‍-സില്‍ സെല്ലുലോയ്ഡ് എന്നി ബാനറിൽ  മേരി മൈഷ, ജോര്‍ജ് എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ എസ് ആനന്ദ് കുമാർനിർവ്വഹിക്കുന്നു.

ദിനേശ് നീലകണ്ഠൻ തിരക്കഥ സംഭാഷണമെഴുതുന്നു.
ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോർജ്ജ് നിർവ്വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്, 
കല-സന്തോഷ് രാമന്‍,
മേക്കപ്പ്-മനു മോഹന്‍, കോസ്റ്റ്യൂംസ്-അരവിന്ദ് കെ.ആർ,സ്റ്റില്‍സ്- ഇകൂട്‌സ് രഘു, ഡിസൈന്‍-ജോബിൻസ് പാപ്പവെറോസ്,എഡിറ്റര്‍- വിജയ് വേലുക്കുട്ടി,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-എം വി ജിജേഷ്,അസ്സോസിയേറ്റ് ഡയറക്ടര്‍-ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജ ശ്രീധര്‍, രാജീവ്, അരുന്ധതി,ആക്ഷൻ-മാഫിയ ശശി, നൃത്തം-റിഷ്ദാൻ,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ്പാങ്ങോട്,പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം,  ലൊക്കേഷന്‍ മാനേജർ- ജോസ് മറയൂര്‍, ശശി ഫോര്‍ട്ട് കൊച്ചി, ഹംസു ഫോര്‍ട്ട് കൊച്ചി'
പി ആർ ഒ : എ എസ് ദിനേശ്.

2 comments:

  1. I'm sure Dinesh's script will value add to this project... All the best Manish and team...

    ReplyDelete
  2. Wow Adarsh bhai thank you so much🙏🙏

    ReplyDelete

Powered by Blogger.