പത്തനംതിട്ട ധന്യ & രമ്യ തിയേറ്റർ മാനേജർ എ. അനന്തുവിൻ്റെ പിതാവ് അമൃതലാൽ പി.ഡി.(55) അന്തരിച്ചു.


പത്തനംതിട്ട :ഇടത്തിട്ട
പുളിയ്ക്കത്തോട്ടത്തിൽ അമൃതലാൽ പി.ഡി
( പൊടിമോൻ - 55) അന്തരിച്ചു. 
ഭാര്യ: കല പി. (  കൊടുമൺ മൃഗാശുപുത്രി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ). മകൻ : എ. അനന്തു( പത്തനംതിട്ട ധന്യ & രമ്യ തിയേറ്റർ മാനേജർ).  മരുമകൾ : സൂര്യ ജി.

സംസ്കാരം നാളെ ( ജനുവരി 11 ചൊവ്വ ) രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ നടക്കും. No comments:

Powered by Blogger.