റാണാ ദഗ്ഗുബാട്ടിയുടെ " 1945 " നാളെ റിലീസ് ചെയ്യും.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കാലഘട്ട ചിത്രമാണ് 1945 . സുബാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് റാണാ ദഗ്ഗുബാട്ടി എത്തുന്നത്. 

റെജീന കസാന്ദ്ര നായികയായും നാസര്‍, സത്യരാജ്, ആര്‍.ജെ ബാലാജി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കെ പ്രൊഡക്ഷന്റെ എസ് എന്‍ രാജരാജനാണ് ചിത്രം  നിര്‍മിച്ചിരിക്കുന്നത്. .

യുവന്‍ശങ്കര്‍ രാജ  സംഗീതവും, സത്യ പൊന്‍മാര്‍
ഛായാഗ്രഹണവും  ഗോപി കൃഷ്ണ എഡിറ്റിംഗും  നിര്‍വഹിച്ചിരിക്കുന്നു. 

No comments:

Powered by Blogger.