ജുലൻ ഗോസ്വാമിയുടെ കഥയുമായി അനുഷ്ക ശർമ്മ നായികയാവുന്ന " ഛക്ദ ഏക്സ്പ്രസ് " .ജുലൻ ഗോസ്വാമിയുടെ കഥയുമായി " ഛക്ദ എക്‌സ്പ്രസ് " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അനുഷ്‌ക ശര്‍മയാണ്.

പ്രചോദനത്തിന്റെ ത്യാഗത്തിന്റെ ചിത്രമാണിത്. ജുലന്‍ ഗോസ്വാമിയുടെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ഛക്ദ എക്‌സ്പ്രസ് വനിതാ ക്രിക്കറ്റ് ലോകത്തിലേക്ക് കണ്ണു തുറക്കുന്ന ചിത്രമാണ്. 

കായിക രംഗത്തിലേക്ക് സ്ത്രീകള്‍ എത്താന്‍ ചിന്തിക്കാതെയിരുന്ന സമയമാണ് ജുലന്‍ ക്രിക്കറ്റ് താരമാവാന്‍ തീരുമാനിച്ചത്.

ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രോസിത് റോയിയാണ്.തിരക്കഥയൊരുക്കിയിരിക്കുന്നത് അഭിഷേക് ബാനര്‍ജി. ചിത്രം നിര്‍മ്മിക്കുന്നത് ക്ലീന്‍ സേറ്ററ്റ് ഫിലിംസാണ്.നെറ്റ്ഫ്‌ളിക്ക്സിലൂടെയാണ് സിനിമ റിലീസിങ്ങിന്  എത്തുന്നത്

No comments:

Powered by Blogger.