ഭാവന നായികയാവുന്ന " ഇൻസ്പെക്ടർ വിക്രം " ജനുവരി ഏഴിന് റിലീസ് ചെയ്യും.കന്നഡയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഭാവന നായികയാവുന്ന " ഇന്‍സ്പെക്ടര്‍ വിക്രം "  ജനുവരി ഏഴിന്  റിലീസ് ചെയ്യും. 

പ്രശസ്ത നിര്‍മ്മാതാവ് ഖാദര്‍ ഹസ്സൻ്റെ  ഉടമസ്ഥതയിലുള്ള രെദക് ആര്‍ട്സ് ആണ് ഈ ചിത്രം കേരളത്തില്‍ നിര്‍മ്മിച്ച്‌ പ്രദരശനത്തിനെത്തിക്കുന്നത്.

കന്നഡ സിനിമയിലെ മികച്ച കൊമേഴ്സ്യല്‍ ഡയറക്ടറായ നരസിംഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

No comments:

Powered by Blogger.