പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു.


ആദരാഞ്ജലികൾ .
.................................
പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു.

കൃഷ്ണൻകുട്ടിയുടെയും അമ്മുവിൻ്റെയും മകനായി 1953 ൽ ഗുരുവായൂരിൽ ജനിച്ചു. ഗുരുവായൂർ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യസം പൂർത്തിയാക്കി. 

ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലുടെ സിനിമയിൽ എത്തി. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സ്റ്റിൽ ഫോട്ടോഗ്രാഫറാണ് സുനിൽ .

ഭാര്യ: അംബിക.
മക്കൾ: അനിത ,അനിൽ . 
 
 

No comments:

Powered by Blogger.