ദുൽഖർ സൽമാൻ്റെ " Hey ! SINAMIKA" ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫെബ്രുവരി 25ന് റിലീസ് ചെയ്യും.


ദുൽഖർ സൽമാൻ്റെ മുപ്പത്തിമൂന്നാമത് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സൂര്യ,  ജ്യോതിക, നാഗാർജുന ,അമല, ഫഹദ് ഫാസിൽ ,നസ്രിയ , 
റാണാദഗുബട്ടി എന്നിവരുടെ സോഷ്യൽ മീഡിയകളിലൂടെ റിലീസ് ചെയ്തു. 

ബ്യന്ദ മാസ്റ്റർ ആദ്യമായി  സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പേര്  " Hey ! SINAMlKA"  " എന്നാണ് .ദുൽഖർ സൽമാനൊപ്പം കാജൽ അഗൽവാൾ , അദിഥിറാവു ഹൈദരി  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ജീയോ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 25ന് തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.