മിന്നൽ മുരളിയുടെ രണ്ടാം ഭാഗം 3Dയിൽ നിർമ്മിക്കും: സോഫിയ പോൾ .

ടോവിനോ തോമസ് ,ഗുരു സോമസുന്ദരം ടീമിൻ്റെ ബേസിൽ ജോസഫ് സംവിധാനം ചെയ്ത " മിന്നൽ മുരളി " വൻ വിജയം നേടി മുന്നേറുകയാണ്. 

സിനിമയുടെ നിർമ്മാതാവ് സോഫിയ പോൾ പറയുന്നത് ചിത്രത്തിൻ്റെ രണ്ടാം ഭാഗം 3D ഫോർമാറ്റിൽ ഉണ്ടാകുമെന്നാണ്.

മറ്റ് കാര്യങ്ങൾ ഇപ്പോൾ അലോചിച്ചിട്ടില്ല എന്നാണ് സൂചന നൽകുന്നത്. 

No comments:

Powered by Blogger.