പ്രശസ്ത പിന്നണി ഗായകൻ മാണിക്ക വിനായഗം ( 78) അന്തരിച്ചു.

പ്രശസ്ത പിന്നണി ഗായകൻ  മാണിക്ക വിനായഗം (78) ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച്‌ അന്തരിച്ചു.

നര്‍ത്തകനായ വാഴുവൂര്‍ ബി. രാമയ്യപിള്ളയുടെ മകനാണ്.
വിക്രം നായകനായ ധില്ലിലെ  "കണ്ണുകുള്ള ഗെലത്തി... " എന്ന സൂപ്പര്‍ഹിറ്റ്ഗാനത്തിലൂടെയാണ് മാണിക്ക വിനായകം പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. 

 

No comments:

Powered by Blogger.