പന്ത്രണ്ട് അവാർഡുകൾ നേടി " സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം " ജൈത്രയാത്ര തുടരുന്നു.

കഴിഞ്ഞ ഒൻപത് ഇൻ്റർനാഷണൽ ഫെസ്റ്റിവലുകളിൽ നിന്ന് പന്ത്രണ്ട്  അവാർഡുകൾ നേടിക്കൊണ്ട് " സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം " ജൈത്രയാത്ര തുടരുന്നു.അതിൽ എട്ട് ഫെസ്റ്റിവലുകളിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള അവാർഡുകൾ നേടി.

ഫുൾമാർക്ക് സിനിമയും, AAJ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ഈ ഡോക്യുമെൻ്ററിയിൽ* _*എൻ്റെ പ്രിയ പത്നി ജെഷീദ ഷാജിയും, മുരളി മാട്ടുമ്മലും ആണ് നിർമ്മാതാക്കൾ. 

 പ്രിയ സുഹൃത്ത് പ്രദീപ് നാരായണനാണ് ഡോക്യുമെൻ്ററി അണിയിച്ചൊരുക്കിയത്._ 

ഛായാഗ്രാഹകൻ സമീർ ഉസ്മാൻ ഉൾപ്പെടെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം പ്രിയപ്പെട്ട സുഹൃത്തുക്കൾ.._ 

കുറേയധികം ഫെസ്റ്റിവലുകളിൽ ഇനിയും പങ്കെടുക്കുന്നുണ്ട്.

നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നത്തേയും പോലെ ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ,

 സ്നേഹപൂർവ്വം,
 ഷാജി പട്ടിക്കര.

No comments:

Powered by Blogger.