" വരവ് " ഷോർട്ട് ഫിക്ഷൻ സ്റ്റാർ ഡെയ്സിൽ.


 https://www.youtube.com/channel/UChoD_aJ6gFaSbzLEknzKdEA

 " വരവ് "
ഷോർട്ട് ഫിക്ഷൻ 
സ്റ്റാർ ഡെയ്സിൽ

എസ് .ജി .എസ് സിനിമാസിന്റെ ബാനറിൽ ഷിബു ജി സുശീലൻ നിർമ്മിച്ച "വരവ് " എന്ന ഷോർട്ട് ഫിക്ഷൻ ചിത്രം സ്റ്റാർ ഡെയ്സ് യൂട്യൂബ് ചാനലിൽ റിലീസായി.
ആമി രാജീവിനെ പ്രധാന  കഥാപാത്രമാക്കി കോളേജ് വിദ്യാർത്ഥിയായവിഷ്ണു ഭവാനിസംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷിജിന, സന്തോഷ്, രവി, നിമ്മല എന്നിവരും അഭിനയിക്കുന്നു.

ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി എന്നിവർ നിർവ്വഹിക്കുന്നു.
"ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ്  ഞാൻ ഈ ചാനൽ തുടങ്ങുന്നത്.

ഈ ചാനലിൽ നിന്ന് വരുമാനം കിട്ടുന്നത് മുതൽ  സഹായം അവരിൽ എത്തി ചേരും "
നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ പറഞ്ഞു.
എഡിറ്റർ-നിതിൻ രാജ് ആരോൾ,സംഗീതം-വസീം-മുരളി,ക്രിയേറ്റിവ് ഡയറക്ഷൻ-
സായി ശ്യാം, തിരക്കഥ-
വിഷ്ണു ദാസ്, കെ വി,
സൗണ്ട് ഡിസൈൻ-
ഷൈജു എം,അരുൺ പി എ,കല-സൗരബ്‌ കൃഷ്ണൻ,
അസോസിയേറ്റ് ഡയറക്ഷൻ-രാഹുൽ ടോം, പോസ്റ്റർ ഡിസൈൻ- വിഷ്ണു രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-ഫ്രാൻസിസ് ജെ കൊറോത്ത്.

വാർത്ത പ്രചരണം:
എ.എസ്. ദിനേശ്.
 

No comments:

Powered by Blogger.