" ഒപ്പം അമ്മയും " പദ്ധതിയിലൂടെ പഠന സഹായവുമായി 100 ടാബുകൾ " അമ്മ " പ്രസിഡൻ്റ് പത്മഭൂഷൺ മോഹൻലാൽ ആഗസ്റ്റ് പതിനേഴിന് വിതരണം ചെയ്യും.

" ഒപ്പം അമ്മയും " പദ്ധതിയിലൂടെ വിദ്യാഭ്യാസ പഠന സഹായവുമായി അമ്മ .

ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് നൂറ് ടാബുകൾ ആഗസ്റ്റ് പതിനേഴിന് രാവിലെ പത്തിന് കൊച്ചി കലൂരിലുള്ള അമ്മ ആസ്ഥാന മന്ദിരത്തിൽ വച്ച് " അമ്മ "  പ്രസിഡൻ്റ് പത്മഭൂഷൺ മോഹൻലാൽ വിതരണം ചെയ്യുമെന്ന് " അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

No comments:

Powered by Blogger.