സ്വാതന്ത്രദിനത്തിൽ ബാബ ഫിലിം കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ അഞ്ചിൻ്റെ ടൈറ്റിൽ ലോഞ്ച് സിനിമ രംഗത്തെ പ്രമുഖർ നിർവ്വഹിക്കും.

ബാബ ഫിലിം കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ അഞ്ച് ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് സ്വാതന്ത്രദിനത്തിൽ രാവിലെ പതിനൊന്നിന് സിനിമ പ്രമുഖരായ ജീത്തു ജോസഫ് , ആന്റോ ജോസഫ് , ബാദുഷ എൻ.എം ,മേജർ രവി , കണ്ണൻ താമരക്കുളം , അജയ് വാസുദേവ് , ഒമർ ലുലു ,അനിൽ രാധാകൃഷ്ണമോനോൻ , റിച്ചാർഡ് , ടിനു പാപ്പച്ചൻ , മുസത്ഫ, പി.എസ്. ജയഹരി , രവിചന്ദ്രൻ , പി.വി. ശങ്കർ , മാധവൻ തമ്പി , അരുൺ മനോഹർ , സഹസ് ബാല , മാഫിയ ശശി,  ഉണ്ണി മുകുന്ദൻ , വിഷ്ണു ഉണ്ണികൃഷ്ണൻ , സുരാജ് വെഞ്ഞാറംമൂട് , ഇർഷാദ് അലി , ആദിൽ ഇബ്രാഹിം, ടിനി ടോം , ശരത് അപ്പാനി , നിയാസ് ബക്കർ , കലാഭവൻ നവാസ് , ഷിയാസ് കരീം , ബിനീഷ് ബാസ്റ്റിൻ , കിടിലൻ ഫിറോസ് , നിഖില വിമൽ , നമിത പ്രമോദ്, പ്രയാഗ മാർട്ടിൻ , മാനസ
രാധാകൃഷ്ണൻ , നൂറിൻ  ഷെറീഫ് , സുരഭീലക്ഷ്മി , മറീന മൈക്കിൾ , ലക്ഷ്മി നക്ഷത്ര , ആദ്യ പ്രസാദ് , മെറിൻ ഫിലിപ്പ് , ഗീതി സംഗീത, അഞ്ജന എന്നിവരുടെ ഫേസ് ബുക്കുകളിലൂടെയും മറ്റ് ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയും റിലീസ് ചെയ്യും.

No comments:

Powered by Blogger.