ഓണം മ്യൂസിക്കൽ ആൽബം " ഓണപ്പുലരി ".


ഓണം മ്യൂസിക്കൽ ആൽബം " ഓണപ്പുലരി "  ഗായിക സുജാത മോഹൻ  ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 
ഗാനരചനയും സംഗീതവും റോസ് ജോയും, എഡിറ്റിംഗും        ഡയറ്കഷനും അനൂപ്      ശാന്തകുമാറും,ഛായാഗ്രഹണം അജയ് ദേവരാജും നിർവ്വഹിച്ചിരിക്കുന്നു. 

ജൂലിയറ്റ് വർഗ്ഗീസ് ഗാനം ആലപിച്ചിരിക്കുന്നു. 

No comments:

Powered by Blogger.