പുനലൂർ ഫിലിം സൊസൈറ്റിയുടെ ലോഗോ സംവിധായകൻ എം.എ. നിഷാദ് റിലീസ്‌ ചെയ്തു.

Presenting the official logo of our,
Prestigious Film Society....
''Punalur Film Society''
(PFS) ♥

പുനലൂർ എന്ന എൻ്റെ ,
ജന്മ നാട്ടിൽ,
സിനിമാസ്വാദകരുടെ സ്വന്തം കൂട്ടായ്മ...
''പുനലൂർ ഫിലിം സൊസൈറ്റി ". 

ഈ സംരംഭത്തിൻ്റെ രക്ഷാധികാരിയായി,
അഭിമാനപൂർവ്വം,നിങ്ങളുടെ മുന്നിൽ,ഞങ്ങളുടെ ലോഗോ
അവതരിപ്പിക്കുന്നു ♥.

എം.എ. നിഷാദ് .
( നടൻ ,തിരക്കഥാകൃത്ത്, സംവിധായകൻ .) 

No comments:

Powered by Blogger.