ലിജിൻ ജോസിൻ്റെ പുതിയ ചിത്രത്തിൽ നിമിഷ സജയനും, റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

നിമിഷ സജയനെയും റോഷൻ മാത്യുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലിജിൻ ജോസ് പുതിയ ചിത്രം  സംവിധാനം ചെയ്യുന്നു. 

ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്ജ് എന്ന ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരുന്നു ലിജിൻ ജോസ്. 

ലിജിൻ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ ,
ലോ പോയിൻ്റ് എന്നി ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

No comments:

Powered by Blogger.