" മറിമായം " ഷൂട്ടിംഗ് തുടങ്ങി.

നീണ്ട 94 ദിവസങ്ങൾക്ക് ശേഷം
" മറിമായം " ഷൂട്ടിംഗ്  തുടങ്ങി. കളിയും, ചിരിയും, തമാശകളുമായ്
ലൊക്കേഷൻ സജീവമായി.

ഇനി കഴിഞ്ഞ മൂന്ന് മാസങ്ങളിലായ് നാട്ടിൽ നടന്ന കാര്യങ്ങൾ രസികൻ എപ്പിസോഡുകളാക്കി പ്രേക്ഷകരിലേക്കെത്തും.

No comments:

Powered by Blogger.