തെന്നിന്ത്യൻ നടി ജയന്തി (76) അന്തരിച്ചു.

തെന്നിന്ത്യന്‍ നടി ജയന്തി (76)  അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാംഗ്ലൂരിലായിരുന്നു അന്ത്യം.അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിൽ അവർ അഭിനയിച്ചു.  1963ല്‍ പുറത്തിറങ്ങിയ 'ജീനു ഗൂഡു' എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു അഭിനയജീവിതം തുടങ്ങിയത്. മിക്ക ഭാഷകളിലെയും  സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അവർ  അഭിനയിച്ചു.


No comments:

Powered by Blogger.