നാടക സംവിധായകൻ ഏ. ശാന്തകുമാർ അന്തരിച്ചു.

നാടക രചയിതാവും, സംവിധായകനുമായ ഏ. ശാന്തകുമാർ അന്തരിച്ചു. 
അർബുദ രോഗത്തെ തുടർന്നാണ് മരണം. 

അദ്ദേഹത്തിന് വേർപാടിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ.

No comments:

Powered by Blogger.