മലയാള സിനിമയിലെ തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ( കെ.ആർ. സച്ചിതാനന്ദൻ ) (48) ഒന്നാം ചരമവാർഷികം ആണ് ഇന്ന് .
ക്രിമിനൽ അഭിഭാഷകനായ സച്ചി എട്ട് വർഷം ഹൈക്കോടതിയിൽ പ്രാക്ടീ്സ് ചെയ്തി്രുന്നു .
" ചോക്ലേറ്റ് " എന്ന സിനിമയ്ക്ക് സേതുവിനൊപ്പം കഥയെഴുതിയാണ് സിനിമയിൽ തുടക്കമാകുന്നത്. റൺ ബേബി റൺ ,റോബീൻഹുഡ് , സീനിയേഴ്സ് ,രാമലീല , ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പടെ പന്ത്രണ്ട് ചിത്രങ്ങൾക്ക്തിരക്കഥയെഴുതിയിട്ടുണ്ട്. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
ഓർമ്മപ്പൂക്കൾ.
Subscribe to:
Post Comments
(
Atom
)

No comments: