വായനയല്ല: വായ് നോട്ടമാണ് എന്നെ കൊണ്ട് ഏഴുതിച്ചത്: ബാലചന്ദ്രമേനോൻ.
ഇന്ന് വായനാദിനം.
ബാലചന്ദ്രമേനോൻ .
എനിക്ക് അവകാശപ്പെട്ട പതിമൂന്ന് പുസ്തകങ്ങൾ ഞാൻ സമർപ്പിച്ചു കൊണ്ട് ഒരു സത്യം വെളിപ്പെടുത്തിയാൽ അപ്രിയം തോന്നരുത്.
പാഠപുസ്തകം ഒഴികെ മലയാളത്തിൽ ഇത്രയും പുസ്തകങ്ങൾ സത്യമായും ഞാൻ വായിച്ചിട്ടില്ല.
ബാലചന്ദ്രമേനോൻ .

No comments: