സംഗീതത്തിന്റെ വ്യാപ്തി അറിഞ്ഞ കവിയാണ് എസ്. രമേശൻനായർ : മധുപാൽ .

പ്രിയപ്പെട്ട കവി. എസ്. രമേശൻ നായർ വിട വാങ്ങി.

ദേവസംഗീതം നീയല്ലോ
തഴുകാൻ ഞാനാരോ ....
സംഗീതത്തിന്റെ വ്യാപ്തി അറിഞ്ഞ ഒരാൾ സൗഹൃദവും സ്നേഹമുള്ള ഒരാൾ
എന്നും വാക്കുകളിൽ ജീവിക്കുന്നു.

പ്രാർത്ഥനയും സ്നേഹവും.

മധുപാൽ .

No comments:

Powered by Blogger.