ഈ മരണവാർത്ത വിശ്വസിക്കാൻ ഏറെ പ്രയാസമുണ്ട് : ബാദുഷ എൻ.എം.

ഈ മരണവാർത്ത വിശ്വസിക്കാൻ ഏറെ പ്രയാസമുണ്ട്. പ്രിയ ഡെന്നീസ് ജോസഫ് സാറിന് ആദരാഞ്ജലികൾ .പ്രമോദ് പപ്പന്മാർ സംവിധാനം ചെയ്ത
ഏബ്രഹാം & ലിങ്കൺ , എബിൻ സംവിധാനം ചെയ്ത തോംസൺ വില്ല എന്നീ രണ്ടു സിനിമകൾ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ അവസരം ലഭിച്ചു. 

നല്ലൊരു സുഹൃദ്ബന്ധമായിരുന്നു ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. തമ്പി കണ്ണന്താനം സാറിൻ്റെ മരണ ദിവസമായിരുന്നു ഞങ്ങൾ അവസാനം കണ്ടത്. പിന്നീട് ഒന്നു രണ്ടു തവണ ഫോണിലും സംസാരിച്ചു. ഡെന്നീസ് ജോസഫ് സാറിൻ്റെ നിര്യാണത്തിൽ ബാഷ്പാഞ്ജലികൾ.

ബാദുഷ എൻ .എം. 
facebookൽ കുറിച്ചത്. 

No comments:

Powered by Blogger.