പി.ആർ.ഒ അഞ്ചു അഷറ്ഫിന്റെ പിതാവ് ബീരാൻകുട്ടി ( 78) അന്തരിച്ചു.

ആദരാഞ്ജലികൾ. 

കലൂർ കറുകപ്പിള്ളി പൊറ്റക്കുഴി റോഡിൽ
ബീരാൻ കുട്ടി (78)
നിര്യാതനായി.
നാനാ ചലച്ചിത്ര വാരിക റിപ്പോർട്ടറും, ചലച്ചിത്ര രംഗത്ത് പി.ആർ.ഓആയി പ്രവർത്തിച്ചുവരുന്ന അഞ്ചു അഷറഫ് മകനാണ്.

ഖബറടക്കം ഇന്ന് കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

 
 

No comments:

Powered by Blogger.