നിവേദനം നൽകി.

കോവിഡ് മഹാമാരി മുലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളം സിനിമ പ്രവർത്തകർക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന് ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ (കേരള) സംസ്ഥാന പ്രസിഡന്റ് കെ.ജി. വിജയകുമാർ നിവേദനം നൽകി.  

No comments:

Powered by Blogger.