ഡോ. ബിജുവിന്റെ " ദി പോർട്രെയിറ്റ്സ് " സൗണ്ട് മിക്സിംങ് പൂർത്തിയായി.

സംവിധായകൻ ഡോ. ബിജു തൻ്റെ പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങൾ പുറത്ത് വിട്ടു.  

തൻ്റെ സിനിമകളിൽ കൂടെ പ്രവർത്തിക്കുന്നവരുമായുള്ള സ്നേഹ ബന്ധം കൂടി ഡോ ബിജു പങ്കുവെയ്ക്കുന്നു    പ്രമുഖ സംവിധായകൻ ഡോ ബിജു ഒരുക്കുന്ന
പുതിയ സിനിമ "ദി പോർട്രെയിറ്റ്സ്"  സൗണ്ട് മിക്സിങ്പൂ ർത്തിയായി.

സിങ്ക് സൗണ്ടിൽ ചെയ്യുന്ന പത്താമത്തെ സിനിമയാണ്. സൗണ്ട് മിക്‌സിങ് എൻജിനീയർ പ്രമോദ് തോമസും ഡോ ബിജുവു ഒന്നിച്ചു ചെയ്യുന്ന പത്താമത്തെ സിനിമ. ലൊക്കേഷൻ സിങ്ക് സൗണ്ട് ചെയ്ത സ്മിജിത് കുമാർ പി ബി ക്ക്  ഒപ്പം അഞ്ചാമത് സിനിമ.

കോസ്റ്റ്യും ഡിസൈനർ അരവിന്ദ് കെ ആർ ഉം  പത്തു സിനിമകളിലായി ഒന്നിച്ചുണ്ട്... എഡിറ്റർ ഡേവിസ് മാനുവലുമൊത്തുള്ള  അഞ്ചാമത്തെ സിനിമ, മേക്കപ്പ് പട്ടണം ഷാ യുമൊത്തുള്ള  ഏഴാമത്തെ സിനിമ..ആർട്ട് ഡയറക്ടർ അജയൻ വി കാട്ടുങ്കലുമൊത്തു  മൂന്നാമത്തെ സിനിമ. ഡിസൈനർ ദിലീപ് ദാസും ഒരുമിച്ച് നാലാമത്തെ സിനിമ..ക്യാമറാമാൻ യദു രാധാകൃഷ്ണനുമൊത്ത്  രണ്ടാമത് ചിത്രം..
അർജന്റീനിയൻ മ്യൂസിക് കമ്പോസർ അനാലിയ ലെന്റിനിയുമൊത്തു ആദ്യ ചിത്രം.

ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചെയ്യുന്ന നാലാമത്തെ ചിത്രം... പുതിയ ചിത്രത്തിൻ്റെ വിശേഷം ഡോ ബിജു തൻ്റെ ഫെയ്സ് ബുക്കിലൂടെയാണ് പങ്കുവെച്ചത്.'

പി.ആർ.സുമേരൻ

No comments:

Powered by Blogger.